Apply for Passport Correction
DISCLAIMER :
Please upload only clear documents. Blurry or unclear documents may delay processing times.Ensure correct spelling and upload only secure documents to address any doubts and ensure accurate processing.
ദയവായി വ്യക്തമായ രേഖകൾ മാത്രം അപ്‌ലോഡ് ചെയ്യുക. വായിക്കാൻ കഴിയാത്തതും പൂർണ്ണമല്ലാത്തതും ആയ രേഖകൾ സമയനഷ്ടം ഉണ്ടാക്കുന്നതും സംശയങ്ങൾ നിലനിർത്തുന്നതും ആണ്. സമയനിഷ്ഠ പാലിക്കുന്നതിന് കൃത്യമായ വിവരങ്ങൾ നൽകുക.
If you have the form from a gazetted officer, you can upload it. Otherwise, you’ll need to submit an image of your valid passport as an alternative proof of identity.
നിങ്ങള്‍ക്ക് ഗസറ്റഡ് ഓഫീസറുടെ സൈന്‍ ചെയ്ത ഫോം ഉണ്ടെങ്കില്‍ അതിനെ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, നിങ്ങളുടെ സാധൂകരിക്കപ്പെട്ട പാസ്സ്പോർട്ടിന്റെ ചിത്രം അപ്‌ലോഡ് ചെയ്യുക.